മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു

മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു
2026-07-14T10:13:00 | By Fidha Parvin
#Latest news #Malappuram #Egg Fight #Death

മലപ്പുറം: (truevisionnews.com) കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മലപ്പുറം മുന്നിയൂരിൽ ഒരാൾ മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു ഫൈസലും ലത്തീഫും. ഇവിടെ വെച്ച് ഇരുവരും തമ്മിൽ നിസ്സാര കാര്യത്തിന് വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടെ ഫൈസൽ ഇയാൾക്ക് നേരെ കോഴിമുട്ട എറിഞ്ഞു. ഇതോടെ വണ്ടി നിർത്തി ഇറങ്ങി വന്ന ലത്തീഫും ഫൈസലും തമ്മിൽ തെരുവിൽ വെച്ച് കടുത്ത അടിപിടിയായി.

അടിപിടിക്കിടെ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലത്തീഫിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

Content Highlight: Man Dies in Fight Over Egg Purchase in Malappuram

#Latest news #Malappuram #Egg Fight #Death

Next TV

Related Stories
'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്‌കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ

Jul 14, 2026 11:55 AM

'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്‌കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്രം. പോക്‌സോ അവബോധവും നല്ലതും മോശവുമായ സ്പർശനവും...

Read More >>
റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ

Jul 14, 2026 10:08 AM

റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ

ഉത്തർപ്രദേശിൽ റോഡിലെ കുഴികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച വ്‌ളോഗർ റഫീഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം...

Read More >>
ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം

Jul 14, 2026 08:34 AM

ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം

ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ സോയൂസ് പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. 8 മാസത്തെ ദൗത്യത്തിന് രണ്ട് റഷ്യൻ...

Read More >>
ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Jul 13, 2026 09:32 PM

ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജാർഖണ്ഡ് ലോഹാർഡാഗയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചു. മൂന്ന് പേർ ചികിത്സയിൽ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ...

Read More >>
'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

Jul 13, 2026 10:08 AM

'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ഡൽഹി അശോക് വിഹാറിൽ ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബൻസി ലാൽ എന്ന 34കാരനെ 5 പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി....

Read More >>
Top Stories

News Roundup