ഭക്ഷ്യവിഷബാധ? വയനാട് കോളിയാടി എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ? വയനാട് കോളിയാടി എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
Jun 5, 2026 10:58 PM | By Athira V
#Latest News #Food Poisonning #Wayanad #School Students

വയനാട്: ( www.truevisionnews.com) പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നോ കുടിവെള്ളത്തിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികൾക്ക് പെട്ടെന്ന് തന്നെ ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് ഉടൻ തന്നെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlight: Students in Sultan Bathery are undergoing treatment for fever, chills and diarrhea

#Latest News #Food Poisonning #Wayanad #School Students

Next TV

Related Stories
മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

Jun 5, 2026 11:20 PM

മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

മാനനഷ്ട കേസ്, കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി...

Read More >>
'വരൂ ...പ്രകൃതിയോടൊപ്പം നടക്കാം'; പരിസ്ഥിതിദിന സന്ദേശ ജാഥ സംഘടിപ്പിച്ച് കോഴിക്കോട് ജോയിൻ്റ് കൗൺസിൽ

Jun 5, 2026 10:52 PM

'വരൂ ...പ്രകൃതിയോടൊപ്പം നടക്കാം'; പരിസ്ഥിതിദിന സന്ദേശ ജാഥ സംഘടിപ്പിച്ച് കോഴിക്കോട് ജോയിൻ്റ് കൗൺസിൽ

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജോയിൻ്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദേശ ജാഥ...

Read More >>
കിട്ടുന്ന ശമ്പളം പോരാഞ്ഞിട്ടാണോ...? വൻതുക കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടറെ കൈയോടെ പിടികൂടി വിജിലൻസ്

Jun 5, 2026 10:27 PM

കിട്ടുന്ന ശമ്പളം പോരാഞ്ഞിട്ടാണോ...? വൻതുക കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടറെ കൈയോടെ പിടികൂടി വിജിലൻസ്

യനാട് മെഡിക്കൽ കോളേജിലെ ഡോക്ടർ വൻതുക ശമ്പളം കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസിന്റെ...

Read More >>
'മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുകയും'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

Jun 5, 2026 09:23 PM

'മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുകയും'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ്...

Read More >>
Top Stories

News Roundup