അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്
May 15, 2026 10:38 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്ര ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ എടോളി താഴെ ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കാറിൽ ചെറുവണ്ണൂർ സ്വദേശികളായ പൂവുത്തും ചാലിൽ ലാലു ഭാര്യ സോന എന്നിവരാണ് ഉണ്ടായിരുന്നത്. സോന മരിച്ചതായാണ് വിവരം.

നാട്ടുകാരനും പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് ഇവരെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 6 മാസം ഗർഭിണിയാണ് സോന. ഗുരുതരമായി പൊള്ള ലേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Pregnant woman dies after car catches fire in Cheruvannur Kozhikode

Next TV

Related Stories
നാട് നടുങ്ങി...! അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

May 15, 2026 11:33 PM

നാട് നടുങ്ങി...! അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്...

Read More >>
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

May 15, 2026 09:53 PM

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി...

Read More >>
 ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 15, 2026 09:10 PM

ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി...

Read More >>
നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി  മുങ്ങി മരിച്ചു

May 15, 2026 08:57 PM

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി...

Read More >>
Top Stories

News Roundup