നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
May 15, 2026 10:26 PM | By VIPIN P V

ചങ്ങനാശ്ശേരി: ( www.truevisionnews.com ) ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃക്കൊടിത്താനത്ത് വോട്ടർമാർക്ക് നന്ദി അറിയിച്ചു നടത്തുന്ന പര്യടനത്തിനിടെയായിരുന്നു സംഭവം. വിനു ജോബ് സഞ്ചരിച്ചിരുന്ന ജീപ്പിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

വിനു ജോബിന് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ പ്രവർത്തകരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കിവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി .

The vehicle carrying MLA-designate Vinu Job met with an accident.

Next TV

Related Stories
നാട് നടുങ്ങി...! അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

May 15, 2026 11:33 PM

നാട് നടുങ്ങി...! അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

അപകടം ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്...

Read More >>
അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

May 15, 2026 10:38 PM

അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക്...

Read More >>
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

May 15, 2026 09:53 PM

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി...

Read More >>
 ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 15, 2026 09:10 PM

ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി...

Read More >>
നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി  മുങ്ങി മരിച്ചു

May 15, 2026 08:57 PM

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി...

Read More >>
Top Stories

News Roundup