നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി  മുങ്ങി മരിച്ചു
May 15, 2026 08:57 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) നെട്ടൂരിൽ കായലിൽ വിദ്യാർഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി ആഷർ (13) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴിക്കിൽപ്പെടുകയായിരുന്നു. ഉച്ച മുതൽ ആഷിറിനായി തിരച്ചിൽ തുടങ്ങിയിരുന്നു.

അതേസമയം, അതിരപ്പിള്ളി വിരിപ്പാറയിൽ പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി പ്രവീൺ ആണ് കാൽവഴുതി പുഴയിൽ വീണത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘം അതിരപ്പള്ളിയിൽ എത്തിയതാണ്. വീഡിയോ ചിത്രീകരണത്തിനിടെയാണ് കയത്തിലേക്ക് യുവാവ് വീണത്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Student drowns while bathing in Nettoor lake

Next TV

Related Stories
അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

May 15, 2026 10:38 PM

അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക്...

Read More >>
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

May 15, 2026 09:53 PM

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി...

Read More >>
 ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 15, 2026 09:10 PM

ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി...

Read More >>
ആ പരിപാടി വേണ്ട...! ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തരുത്, കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

May 15, 2026 07:57 PM

ആ പരിപാടി വേണ്ട...! ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തരുത്, കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തരുത്, കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ...

Read More >>
Top Stories

News Roundup