ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

 ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു
May 15, 2026 09:10 PM | By VIPIN P V

പാലക്കാട് :( www.truevisionnews.com ) തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിന് കളിക്കുന്നതിടെയാണ് നസ്ലീമിന് തേളിൻ്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി 12 ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Student undergoing treatment for scorpion sting dies

Next TV

Related Stories
അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

May 15, 2026 10:38 PM

അതിദാരുണം....! കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക്...

Read More >>
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

May 15, 2026 09:53 PM

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമെന്ന് പരാതി...

Read More >>
നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി  മുങ്ങി മരിച്ചു

May 15, 2026 08:57 PM

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി...

Read More >>
ആ പരിപാടി വേണ്ട...! ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തരുത്, കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

May 15, 2026 07:57 PM

ആ പരിപാടി വേണ്ട...! ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തരുത്, കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തരുത്, കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ...

Read More >>
Top Stories

News Roundup