വിശപ്പകറ്റാൻ ഉള്ളതാണ്, വിഷമാകാനുള്ളതല്ല....; ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവം, ഇടുക്കിയിൽ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിശപ്പകറ്റാൻ ഉള്ളതാണ്, വിഷമാകാനുള്ളതല്ല....; ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവം, ഇടുക്കിയിൽ  റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
May 2, 2026 02:29 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ ഇടുക്കി വാഴത്തോപ്പിലെ റേഷൻ കടയ്ക്കെതിരെ കർശന നടപടി. വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ ലൈസൻസാണ് സിവിൽ സപ്ലൈസ് അധികൃതർ സസ്‌പെൻഡ് ചെയ്തത്.

മണിയാറാംകുടി കുട്ടപ്പന്‍സിറ്റിയിലെ റേഷന്‍ കടയ്ക്കാണ് പകരം ചുമതല. ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത, ചെള്ള് നിറഞ്ഞതും കട്ടകെട്ടിയതും മാലിന്യങ്ങള്‍ കലര്‍ന്നതുമായ അരിയാണ് ലഭിച്ചതെന്ന് കാണിച്ച്

ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലെത്തി യുവാവ് പരാതി നല്‍കിയിരുന്നു. പിന്നാലെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 75 കിലോ അരി കൂടി കണ്ടെത്തിയിരുന്നു.

Ration shop license suspended after incident of distributing inedible rice

Next TV

Related Stories
മരണത്തെ മുഖാമുഖം കണ്ട നിമിഷം ...!  കൊല്ലത്ത്  120 അടി താഴ്ചയുള്ള  കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

May 2, 2026 02:51 PM

മരണത്തെ മുഖാമുഖം കണ്ട നിമിഷം ...! കൊല്ലത്ത് 120 അടി താഴ്ചയുള്ള കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

കൊല്ലത്ത് കിണർ പണിക്കിടെ അപകടം; 120 അടി താഴ്ചയുള്ള കിണറിന്റെ താഴ്ഭാ​ഗം ഇടിഞ്ഞ് തൊഴിലാളി...

Read More >>
ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

May 2, 2026 02:19 PM

ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും

പൊന്നാനിയില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, പ്രതി സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ്...

Read More >>
Top Stories

News Roundup