രാത്രി വിയർത്ത് കുളിക്കാൻ റെഡിയായിക്കോ...! സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; രാത്രികാലങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർ കട്ട്

രാത്രി വിയർത്ത് കുളിക്കാൻ റെഡിയായിക്കോ...!  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; രാത്രികാലങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർ കട്ട്
Apr 27, 2026 12:25 PM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/) സംസ്ഥാനത്ത് കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്തിയതോടെ പ്രാദേശികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു.

 പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

Electricity restrictions announced in the state

Next TV

Related Stories
നെടുങ്കണ്ടത്തിൽ ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ

Apr 27, 2026 02:22 PM

നെടുങ്കണ്ടത്തിൽ ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ...

Read More >>
തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ ചികിത്സിക്കണം?

Apr 27, 2026 01:48 PM

തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ ചികിത്സിക്കണം?

തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ...

Read More >>
 വാഹനങ്ങള്‍ തടയും ....: നിതിന്‍ രാജിന്‍റെ മരണം, കേരളത്തില്‍ നാളെ ഹർത്താല്‍

Apr 27, 2026 01:44 PM

വാഹനങ്ങള്‍ തടയും ....: നിതിന്‍ രാജിന്‍റെ മരണം, കേരളത്തില്‍ നാളെ ഹർത്താല്‍

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍...

Read More >>
പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി

Apr 27, 2026 01:40 PM

പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി

പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ...

Read More >>
പഞ്ചായത്തംഗം സമ്മർദം ചെലുത്തി..? പടന്നയിലെ ശൈശവ വിവാഹ പരാതി; കേസിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ പൊലീസ്

Apr 27, 2026 01:07 PM

പഞ്ചായത്തംഗം സമ്മർദം ചെലുത്തി..? പടന്നയിലെ ശൈശവ വിവാഹ പരാതി; കേസിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ പൊലീസ്

പടന്നയിലെ ശൈശവ വിവാഹ പരാതി, കേസിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ...

Read More >>
Top Stories

News Roundup

GCC News