തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ ചികിത്സിക്കണം?

തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ ചികിത്സിക്കണം?
Apr 27, 2026 01:48 PM | By Fidha Parvin

തിരുവനന്തപുരം: ( https://truevisionnews.com/) കേരളത്തിൽ വേനൽ കടുക്കുന്നതോടെ അന്തരീക്ഷ താപനില റെക്കോർഡ് വേഗത്തിലാണ് ഉയരുന്നത്. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ മനുഷ്യർ തണൽ തേടുമ്പോൾ, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ മാളങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രത്യേകിച്ച് വേനൽ മഴയ്ക്ക് ശേഷം ഈ പ്രവണത വർദ്ധിക്കാറുണ്ട്. കിണറുകൾ, നനവുള്ള കുളിമുറികൾ, ചെടിച്ചട്ടികൾക്കിട എന്നിവടങ്ങളിലെല്ലാം പാമ്പുകളുടെ സാന്നിധ്യം പ്രതീക്ഷിക്കാം. ഇത്തരത്തിൽ പാമ്പുകടിയേൽക്കുന് സാഹര്യമുണ്ടായാൽ, തിരുവനന്തപുരം ജില്ലയിൽ ചികിത്സ ലഭ്യമാകുന്ന പ്രധാന സർക്കാർ ആരോഗ്യസ്ഥാപനങ്ങളും അവയുടെ സൂപ്രണ്ടുമാരുടെയോ മെഡിക്കൽ ഓഫീസർമാരുടെയോ ഫോൺ നമ്പറുകളും താഴെ നൽകുന്നു:

ആരോഗ്യസ്ഥാപനം- ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഫോൺ നമ്പർ

മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം ഡോ. ജയചന്ദ്രൻ (സൂപ്രണ്ട്) 9447072246

SAT ആശുപത്രി, തിരുവനന്തപുരം ഡോ. ബിന്ദു (സൂപ്രണ്ട്) 9447000728

ജനറൽ ആശുപത്രി (GH), തിരുവനന്തപുരം ഡോ. കൃഷ്ണ വേണി (സൂപ്രണ്ട്) 9605014564

ജനറൽ ആശുപത്രി (GH), നെയ്യാറ്റിൻകര ഡോ. ജോയ് ജോൺ (സൂപ്രണ്ട്) 9447140405

ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ (DH), നെടുമങ്ങാട് ഡോ. സുമി (സൂപ്രണ്ട്) 8547762822

ഡിസ്ട്രിക്റ്റ് മോഡൽ ഹോസ്പിറ്റൽ, പേരൂർക്കട ഡോ. സരിത (സൂപ്രണ്ട്) 9446967803

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (THQH), വർക്കല ഡോ. അനിൽ വി (സൂപ്രണ്ട്) 9846021483

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (THQH), ചിറയിൻകീഴ് ഡോ. ഷീജ (സൂപ്രണ്ട്) 7907169271

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (THQH), പാറശ്ശാല ഡോ. നിത എസ് നായർ (സൂപ്രണ്ട്) 9495922786

താലൂക്ക് ആശുപത്രി (TH), ആറ്റിങ്ങൽ ഡോ. പ്രീത സോമൻ എസ് (സൂപ്രണ്ട്) 9447387250

താലൂക്ക് ആശുപത്രി (TH), വിതുര ഡോ. കണ്ണൻ ടി (സൂപ്രണ്ട്) 9447244208

താലൂക്ക് ആശുപത്രി (TH), നേമം ഡോ. സാബു വി എസ് (സൂപ്രണ്ട്) 8547233361

താലൂക്ക് ആശുപത്രി (TH), ഫോർട്ട് ഡോ. അജിത് കുമാർ എസ് എൽ (സൂപ്രണ്ട്) 9496887427

വിമെൻ & ചിൽഡ്രൻ (W&C) തൈക്കാട് ഡോ. ശാന്ത കെ കെ (സൂപ്രണ്ട്) 9446221118

മെന്റൽ ഹെൽത്ത് സെന്റർ (MHC), പേരൂർക്കട ഡോ. പ്രീതി ജെയിംസ് (സൂപ്രണ്ട്) 9447021079

CHC പാലോട് ഡോ. പി ആർ മനോജ് കുമാർ 9447128584

CHC ആര്യനാട് ഡോ. രാധിക 9446981438

CHC വെള്ളറട ഡോ. കാവേരി വർമ്മ 9446284250

PHC പനവൂർ ഡോ. സൂരജ് ബി എസ് 9567277770

PHC ആനാട് ഡോ. റംസി മുഹമ്മദ് 9061642090

PHC കുറ്റിച്ചൽ ഡോ. മഞ്ജു മോഹനദാസ് എസ് 9497688590

Snakes enter homes seeking coolness; Where to get treatment for snakebite in Thiruvananthapuram?

Next TV

Related Stories
വഞ്ചിപ്പേട്ടയിൽ  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത്  പേർക്ക് പരിക്ക്

Apr 27, 2026 04:15 PM

വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക്...

Read More >>
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
 ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

Apr 27, 2026 04:01 PM

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി...

Read More >>
കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

Apr 27, 2026 03:51 PM

കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ...

Read More >>
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

Apr 27, 2026 03:30 PM

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ...

Read More >>
മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

Apr 27, 2026 03:25 PM

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു, പത്തനംതിട്ടയിൽ യുവതിക്കും...

Read More >>
Top Stories










GCC News