ഇരട്ടക്കൊലപാതകമോ? നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

 ഇരട്ടക്കൊലപാതകമോ? നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം
Apr 27, 2026 12:07 PM | By Susmitha Surendran

ഇടുക്കി: ( https://truevisionnews.com/)  ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു.

ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അമ്മയുടെയും മകന്റെയും തിരോധാനത്തിന് പിന്നില്‍ ഇയാളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Suspected of killing and burying a mother and son in Idukki

Next TV

Related Stories
നെടുങ്കണ്ടത്തിൽ ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ

Apr 27, 2026 02:22 PM

നെടുങ്കണ്ടത്തിൽ ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ...

Read More >>
തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ ചികിത്സിക്കണം?

Apr 27, 2026 01:48 PM

തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ ചികിത്സിക്കണം?

തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്; പാമ്പുകടിയേറ്റാൽ തിരുവനന്തപുരത്ത് എവിടെ...

Read More >>
 വാഹനങ്ങള്‍ തടയും ....: നിതിന്‍ രാജിന്‍റെ മരണം, കേരളത്തില്‍ നാളെ ഹർത്താല്‍

Apr 27, 2026 01:44 PM

വാഹനങ്ങള്‍ തടയും ....: നിതിന്‍ രാജിന്‍റെ മരണം, കേരളത്തില്‍ നാളെ ഹർത്താല്‍

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍...

Read More >>
പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി

Apr 27, 2026 01:40 PM

പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി

പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ...

Read More >>
പഞ്ചായത്തംഗം സമ്മർദം ചെലുത്തി..? പടന്നയിലെ ശൈശവ വിവാഹ പരാതി; കേസിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ പൊലീസ്

Apr 27, 2026 01:07 PM

പഞ്ചായത്തംഗം സമ്മർദം ചെലുത്തി..? പടന്നയിലെ ശൈശവ വിവാഹ പരാതി; കേസിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ പൊലീസ്

പടന്നയിലെ ശൈശവ വിവാഹ പരാതി, കേസിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ...

Read More >>
Top Stories

News Roundup

GCC News