താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്ന് അവസാന ശബ്ദസന്ദേശം; ഇസ്രായേലിൽ മലയാളി മരിച്ചു

താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്ന് അവസാന ശബ്ദസന്ദേശം; ഇസ്രായേലിൽ മലയാളി മരിച്ചു
Mar 21, 2026 10:06 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ഇസ്രായേലിൽ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്.

ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.

താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞതായി അറിയുന്നത്.

കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രായേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ട് മക്കളുണ്ട്.

A Malayali died in Israel

Next TV

Related Stories
യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി

Mar 21, 2026 11:47 PM

യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി

യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശിയെ സൈബർ പോലീസ്...

Read More >>
കുരുന്നുകളുടെ സ്വർണം കവർന്ന് ആഡംബര ജീവിതം; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾ പിടിയിൽ

Mar 21, 2026 10:27 PM

കുരുന്നുകളുടെ സ്വർണം കവർന്ന് ആഡംബര ജീവിതം; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾ പിടിയിൽ

കുരുന്നുകളുടെ സ്വർണം കവർന്ന് ആഡംബര ജീവിതം; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾ...

Read More >>
കാസർഗോഡ് മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Mar 21, 2026 10:11 PM

കാസർഗോഡ് മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ....

Read More >>
കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം തുടങ്ങി

Mar 21, 2026 09:54 PM

കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം തുടങ്ങി

കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം...

Read More >>
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; തൃശ്ശൂരിൽ സ്പാ ഉടമ പിടിയിൽ

Mar 21, 2026 08:19 PM

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; തൃശ്ശൂരിൽ സ്പാ ഉടമ പിടിയിൽ

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; തൃശ്ശൂരിൽ സ്പാ ഉടമ...

Read More >>
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

Mar 21, 2026 07:08 PM

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം...

Read More >>
Top Stories