ഇനി പരീക്ഷാ ചൂട്...; പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഇനി പരീക്ഷാ ചൂട്...; പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
Mar 6, 2026 07:42 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) എസ്എസ്എല്‍സിക്ക്‌ പിന്നാലെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.

വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ അടക്കം 4,79,263 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. മെയ് 22 നാണ് ഫലപ്രഖ്യാപനം.

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പൊതുവേ ചോദ്യപേപ്പറുകൾ എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികൾ പ്രതികരിച്ചത്.

Plus Two exams begin today

Next TV

Related Stories
അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

Mar 6, 2026 08:56 AM

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പ്രതിയുടെ പിതാവ്...

Read More >>
ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Mar 6, 2026 07:37 AM

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം...

Read More >>
ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും

Mar 6, 2026 06:46 AM

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത, ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന്...

Read More >>
മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Mar 6, 2026 06:23 AM

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി...

Read More >>
Top Stories

News Roundup