മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
Mar 6, 2026 06:23 AM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) മലപ്പുറം മഞ്ചേരി നറുകരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോളി ടെക്‌നിക് വിദ്യാര്‍ഥി മരിച്ചു. മേല്‍മുറി അധികാരിത്തൊടി സ്വദേശി പറമ്പന്‍ അബ്ദുല്ലയുടെ മകന്‍ പറമ്പന്‍ സല്‍മാനുല്‍ ഫാരിസ് (19) ആണ് മരിച്ചത്

പരുക്കേറ്റ സുഹൃത്ത് മേല്‍മുറി ആലത്തൂര്‍പടി പഴയതൊടി അനസ് (19) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് അപകടം. 

Student dies in collision between private bus and bike in Malappuram

Next TV

Related Stories
ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Mar 6, 2026 10:12 AM

ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി....

Read More >>
അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

Mar 6, 2026 08:56 AM

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പ്രതിയുടെ പിതാവ്...

Read More >>
ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Mar 6, 2026 07:37 AM

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം...

Read More >>
Top Stories

News Roundup