'പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട, പ്രവർത്തകരുടെ മനസിൽ മുറിവേൽപ്പിക്കരുത്'; പോസ്റ്ററുമായി കോൺഗ്രസർ പ്രവർത്തകർ

'പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട, പ്രവർത്തകരുടെ മനസിൽ മുറിവേൽപ്പിക്കരുത്'; പോസ്റ്ററുമായി കോൺഗ്രസർ പ്രവർത്തകർ
Mar 6, 2026 08:21 AM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ അബിൻ വർക്കിയെ യുഡിഎഫ് സ്ഥാനാർഥി ആക്കാനുള്ള നീക്കത്തിന് എതിരെ പോസ്റ്റർ. പത്തനംതിട്ടയിൽ നിന്നുള്ള സ്ഥാനാർഥിയെ തന്നെ ഇറക്കണമെന്നും അബിനെ നിർത്തി കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ മുറിവേൽപ്പിക്കരുത് എന്നും പോസ്റ്ററിൽ പറയുന്നു. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട !!

1. ഞങ്ങൾ കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുത്...

2. കോൺഗ്രസിന് വെറും നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ഇവിടുത്തെ കോൺഗ്രസുകാർക്ക് അവസരം നൽകണം. നിങ്ങൾ പറയുമ്പോൾ പണിയെടുത്ത്, ആയ കാലത്ത് രാഷ്ട്രീയം സേവനമാക്കിയ ഒരു പറ്റം പത്തനംതിട്ടക്കാരുടെ അവകാശമാണത്.

3. നാളിത് വരെയും സംഘടന പ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തരായ കോൺഗ്രസുകാർക്ക് മുന്നിൽ, സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന്. ഞങ്ങൾ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളേ.

4. ഞങ്ങൾക്ക് അഞ്ച് എംഎൽഎ മാരെ നിയമസഭയിൽ വിടണം പക്ഷേ അത് ഇവിടെ നിന്നൊരുത്തൻ ഞങ്ങളെ അറിയാവുന്ന ഞങ്ങളിൽ നിന്നൊരുവൻ.

Pathanamthitta does not want Abin Varkey Congress workers with posters

Next TV

Related Stories
ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Mar 6, 2026 10:12 AM

ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

മാലിന്യനീക്കത്തിൽ വീഴ്ചയോ? അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി....

Read More >>
അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

Mar 6, 2026 08:56 AM

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പ്രതിയുടെ പിതാവ്...

Read More >>
ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Mar 6, 2026 07:37 AM

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം...

Read More >>
ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും

Mar 6, 2026 06:46 AM

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത, ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന്...

Read More >>
Top Stories

News Roundup