ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും
Mar 6, 2026 06:46 AM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണം നിർണായക ഘട്ടത്തിലേക്ക്. ആനക്കാംപൊയിൽ ഭാഗത്ത് പാറ തുരക്കലിനായുള്ള ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും.

മറിപ്പുഴയിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികൾ ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ വേഗത്തിൽ പൂർത്തിയാക്കിയാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.

കിഫ്ബിയിൽ നിന്നുള്ള 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്ക പാത യാഥാർഥ്യമാക്കുന്നത്. മലബാർ മേഖലയുടെ സാമ്പത്തിക, കാർഷിക, ആരോഗ്യ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് തുരങ്ക പാത വഴിയൊരുക്കും.

Anakkampoyil-Kallady-Meppadi tunnel, first blast switch-on to be held today

Next TV

Related Stories
അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

Mar 6, 2026 08:56 AM

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, പ്രതിയുടെ പിതാവ്...

Read More >>
ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Mar 6, 2026 07:37 AM

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ശ്രീ നാരായണഗുരു - മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷ സമാപനം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം...

Read More >>
മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Mar 6, 2026 06:23 AM

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി...

Read More >>
Top Stories

News Roundup