'കോൺ​ഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ'; കൊല്ലം കോർപ്പറേഷൻ പ്രധാനമന്ത്രിയെ ചൊല്ലി കോൺഗ്രസ് - ബിജെപി പോര്

'കോൺ​ഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ'; കൊല്ലം കോർപ്പറേഷൻ പ്രധാനമന്ത്രിയെ ചൊല്ലി കോൺഗ്രസ് - ബിജെപി പോര്
Mar 5, 2026 02:21 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/)  കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ കോൺഗ്രസ് - ബിജെപി കൗൺസിലർമാർ തമ്മിൽ കനത്ത ഏറ്റുമുട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അംഗങ്ങളുടെ പരാമർശത്തെച്ചൊല്ലിയാണ് സഭയ്ക്കുള്ളിലും പുറത്തും നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

മോദി കൊള്ളക്കാരനെന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആരോപിച്ചു. പിന്നാലെ ബഹളത്തിന് തുടക്കമായി. പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു ബിജെപിക്കാരുടെ മറുപടി. പിന്നാലെ പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

കോൺ​ഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു. വളരെ നാടകീയമായ സംഭവമാണ് നടക്കുന്നത്. തർക്കം കൈയാങ്കളിയിലെത്തി. പുറത്ത് നിന്ന് ആളെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇരുവിഭാ​ഗങ്ങളും തമ്മിൽ എടാപോടാ വിളികളുമുണ്ടായി.

Congress-BJP fight over Kollam Corporation Prime Minister

Next TV

Related Stories
'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

Mar 5, 2026 04:52 PM

'തണുപ്പ് കൊള്ളാൻ കേറിയതാണോ?' എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി!

എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ...

Read More >>
ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

Mar 5, 2026 04:45 PM

ക്രിസ്മസ് ബംബർ ലോട്ടറി: തർക്കം തീർന്നു, ഒന്നാം സമ്മാനം 20കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്

ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് , ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി....

Read More >>
ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'ഹരിക്ക് നീതി വേണം, മുഴുവൻ പ്രതികളെയും പിടികൂടണം', പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Mar 5, 2026 04:19 PM

ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'ഹരിക്ക് നീതി വേണം, മുഴുവൻ പ്രതികളെയും പിടികൂടണം', പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'മുഴുവൻ പ്രതികളെയും പിടികൂടണം'; പ്രതിഷേധിച്ച്...

Read More >>
ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസില്‍ പരാതി നല്‍കി യുവതി

Mar 5, 2026 04:18 PM

ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസില്‍ പരാതി നല്‍കി യുവതി

ലോണ്‍ ആപ്പിലൂടെ എടുത്ത പണം 10 മിനുട്ടിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, പൊലീസില്‍ പരാതി നല്‍കി...

Read More >>
Top Stories

News Roundup

GCC News