ബ്ലൈന്‍ഡ് സ്പോട്ടില്‍ സ്ത്രീ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ രക്ഷപ്പെടൽ

ബ്ലൈന്‍ഡ് സ്പോട്ടില്‍ സ്ത്രീ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ രക്ഷപ്പെടൽ
Feb 24, 2026 12:45 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലം പരവൂർ-പാരിപ്പള്ളി റോഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ആളെയിറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിനു മുന്നിലേക്ക് സ്ത്രീ ഓടിയെത്തുകയായിരുന്നു.

എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ബസ് തട്ടി വീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറി ഇറങ്ങിയെങ്കിലും ഗുരുതര പരിക്കുകളില്ലാതെ ഇവർ രക്ഷപ്പെടുകയായിരുന്നു.

ബസിന്റെ ബ്ലൈന്‍ഡ് സ്പോട്ടിലൂടെയാണ് സ്ത്രീ ബസിനു മുന്‍വശത്തേക്ക് കയറുന്നത്. ബസിനടിയിൽപ്പെട്ട സ്ത്രീയെ മറികടന്നാണ് വാഹനം മുന്നോട്ട് നീങ്ങിയത്. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

kollam bus accident woman miraculous escape paravur parippally

Next TV

Related Stories
ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; സ്കൂട്ടർ യാത്രിക മരിച്ചു

Feb 24, 2026 02:05 PM

ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; സ്കൂട്ടർ യാത്രിക മരിച്ചു

പത്തനാപുരത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു...

Read More >>
കേരള സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 01:58 PM

കേരള സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

കേരള സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ്...

Read More >>
പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Feb 24, 2026 10:56 AM

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി...

Read More >>
Top Stories

News Roundup

GCC News