ചുവപ്പിൽ നിന്ന് കാവിയിലേക്ക്....! കാസര്‍കോട് സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍

ചുവപ്പിൽ നിന്ന് കാവിയിലേക്ക്....! കാസര്‍കോട് സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍
Feb 24, 2026 02:18 PM | By Susmitha Surendran

കാസര്‍കോട്: (https://truevisionnews.com/)  സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരി ഷെട്ടിയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്.

ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനമായിരുന്നു വേദി. സിപിഐയുടെ പ്രാദേശിക നേതാവാണ് സുന്ദരി ഷെട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

സംഭവം വിവാദമായതോടെ സി.പി.ഐ ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടി തത്വങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായി സംഘപരിവാർ വേദിയിലെത്തിയ നേതാവിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്.

Kasaragod CPI leader at RSS stage

Next TV

Related Stories
വീണ്ടും ചികിത്സാപ്പിഴവ്? ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ മരണത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ കേസ്

Feb 24, 2026 03:01 PM

വീണ്ടും ചികിത്സാപ്പിഴവ്? ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ മരണത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ മരണത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ...

Read More >>
ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; സ്കൂട്ടർ യാത്രിക മരിച്ചു

Feb 24, 2026 02:05 PM

ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; സ്കൂട്ടർ യാത്രിക മരിച്ചു

പത്തനാപുരത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു...

Read More >>
കേരള സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 01:58 PM

കേരള സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ

കേരള സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ്...

Read More >>
Top Stories

News Roundup

GCC News