പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
Feb 24, 2026 10:56 AM | By Anusree vc

മലപ്പുറം: ( www.truevisionnews.com ) പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങണങ്ങാട്ടിൽ ശൗക്കത്തലിയാണ് (34) അറസ്റ്റിലായത് . പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ പിടികൂടിയത്. സഹായം അഭ്യർഥിച്ച് കുട്ടിയെ സമീപിച്ച പ്രതി, പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ രീതിയിലുള്ള മൂന്നോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Sexual assault on minor boy in Parappanangadi; Accused arrested

Next TV

Related Stories
ബ്ലൈന്‍ഡ് സ്പോട്ടില്‍ സ്ത്രീ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ രക്ഷപ്പെടൽ

Feb 24, 2026 12:45 PM

ബ്ലൈന്‍ഡ് സ്പോട്ടില്‍ സ്ത്രീ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ രക്ഷപ്പെടൽ

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ...

Read More >>
ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....!  കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ  മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

Feb 24, 2026 10:55 AM

ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....! കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മോട്ടിവേഷൽ സ്പീക്ക‍ർ പോക്സോ കേസിൽ...

Read More >>
തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

Feb 24, 2026 10:06 AM

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി...

Read More >>
സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

Feb 24, 2026 09:57 AM

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ...

Read More >>
Top Stories

News Roundup