ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....! കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....!  കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ  മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ
Feb 24, 2026 10:55 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) കൗൺസിലിംഗിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷൽ സ്പീക്ക‍ർ പോക്സോ കേസിൽ അറസ്റ്റിൽ . മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെ (59) യാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായിരുന്നു പ്രതി. പ്രിൻസിപ്പലായി വിരമിച്ചശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയാണ്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസലിങ്ങും നടത്തിയിരുന്നു.

Motivational speaker arrested in POCSO case for allegedly trying to rape 17-year-old girl who came for counselling

Next TV

Related Stories
ബ്ലൈന്‍ഡ് സ്പോട്ടില്‍ സ്ത്രീ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ രക്ഷപ്പെടൽ

Feb 24, 2026 12:45 PM

ബ്ലൈന്‍ഡ് സ്പോട്ടില്‍ സ്ത്രീ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ രക്ഷപ്പെടൽ

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് വീട്ടമ്മ, അത്ഭുതകരമായ...

Read More >>
പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

Feb 24, 2026 10:56 AM

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി...

Read More >>
തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

Feb 24, 2026 10:06 AM

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല; അട്ടിമറിക്ക് നിലവിൽ തെളിവില്ലെന്ന് പൊലീസ്; ഫോറൻസിക് റിപ്പോർട്ടിനായി...

Read More >>
സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

Feb 24, 2026 09:57 AM

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ...

Read More >>
Top Stories

News Roundup