ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്

ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്
Feb 23, 2026 12:10 PM | By Anusree vc

കായംകുളം: (https://truevisionnews.com/) റോഡിലൂടെ നടന്നുപോകുമ്പോൾ ഹോണടിച്ചിട്ടും വഴിമാറിക്കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രദേശവാസിയായ ഷെഫീക്കിനെതിരെ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണമ്പള്ളി ജങ്ഷനു സമീപത്താണ് സംഭവം. ബഷീർ റോഡിലൂടെ നടന്നുപോകുകയായിരുന്നു. ഷെഫീക്ക് മോട്ടോർസൈക്കിളിൽ വരുമ്പോൾ ഹോണടിച്ചിട്ടും ബഷീർ റോഡിൽനിന്നു മാറിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ ഷെഫീക്ക്, ബഷീറിനെ തടഞ്ഞുനിർത്തി അസഭ്യംപറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന്, ബഷീറിനെ സമീപത്തെ വീടിന്റെ ഗേറ്റിൽ ചാരിനിർത്തി ഇടതുചെവി കടിച്ചു മുറിവേൽപ്പിച്ചെന്നാണ് കേസ്.ചെവി കടിച്ചുമുറിക്കുകയും ചെയ്തതിനു പോലീസ് കേസെടുത്തു.

Despite honking, the man did not change direction; A case was filed against a native of Njakkanal who beat up a young man and bit off his ear

Next TV

Related Stories
മഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Feb 23, 2026 02:12 PM

മഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ...

Read More >>
മൂന്ന് ജീവൻ...! കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി

Feb 23, 2026 01:40 PM

മൂന്ന് ജീവൻ...! കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടം; രണ്ട്  പേർക്ക് ദാരുണാന്ത്യം

Feb 23, 2026 12:52 PM

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; രണ്ട് പേർക്ക്...

Read More >>
Top Stories

News Roundup