മലപ്പുറം: (https://truevisionnews.com/) അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ പീഡനം. മഞ്ചേരിയിൽ ആണ് സംഭവം.സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
മഞ്ചേരി കാരോട്ടിൽ സുബൈർ (41) ആണ് പിടിയിലായത്. മഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയാണ് പീഡനമെന്ന് പൊലീസ് പറയുന്നു.
Auto driver arrested for raping a fifth-grade student in Manjeri
































