എന്റെ പൊന്നേ ഇങ്ങനെ ഓടല്ലേ ....! ഒറ്റയടിക്ക് കൂടിയത് 2,120 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

എന്റെ പൊന്നേ ഇങ്ങനെ ഓടല്ലേ ....!   ഒറ്റയടിക്ക് കൂടിയത് 2,120 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Feb 7, 2026 10:22 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിലുണ്ടായിരുന്ന വിലയിടിവിന് വിരാമമിട്ട് ഒറ്റയടിക്ക് പവന് 2,120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി.

വിവാഹ സീസൺ അടുത്തുവരുന്ന വേളയിൽ ഈ വിലക്കയറ്റം ഉപഭോക്താക്കൾക്ക് വലിയ ആശങ്കയുണ്ടാക്കുന്നു.  ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.

കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി.

Today's gold price

Next TV

Related Stories
ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

Feb 7, 2026 12:33 PM

ലക്ഷ്യം വിദ്യാർത്ഥികൾ; കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ...

Read More >>
കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്

Feb 7, 2026 11:29 AM

കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്

കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; നാദാപുരം സ്വദേശികളായ മൂന്നു പേർക്ക്...

Read More >>
മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം, ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി

Feb 7, 2026 11:18 AM

മന്ത്രി സ്ഥാനം തിരികെ നൽകാത്തതിൽ വിരോധം, ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി

ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്‍റെ...

Read More >>
   ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Feb 7, 2026 11:13 AM

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു...

Read More >>
Top Stories

News Roundup