---
title: "മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും"
english_title: "Maniyanpilla Raju accused in car accident case; Police to launch investigation into lapses"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340624/maniyanpilla-raju-accused-in-car-accident-case-police-to-launch-investigation-into-lapses"
published_at: "2026-02-07T06:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698694ee5ae30_6.jpg"
keywords: []
---

# മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും

> **Lead Summary:** **തിരുവനന്തപുരം: **മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് ഡിസിപി വിനോദ് ഇന്ന് അന്വേഷണം ആരംഭിക്കും. സ്പെഷ്യൽ ബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

## Article Content

**തിരുവനന്തപുരം: **മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് ഡിസിപി വിനോദ് ഇന്ന് അന്വേഷണം ആരംഭിക്കും. സ്പെഷ്യൽ ബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

നടന്റെ രക്തപരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരുന്നതോടെ മാത്രമേ മദ്യപിച്ചു വാഹനം ഓടിച്ചോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/340624/maniyanpilla-raju-accused-in-car-accident-case-police-to-launch-investigation-into-lapses)