അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്
Feb 5, 2026 11:23 PM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) ട്രിവാൻഡ്രം ക്ലബിന് മുന്നിൽ അമിതവേഗതയിലെത്തിയ വോൾവോ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.

ഇടിച്ചതിനുശേഷം ബൈക്കുമായി കാർ മുന്നോട്ട് നീങ്ങിയതായും നിർത്താതെ പോയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Speeding car hits two-wheeler; youth seriously injured

Next TV

Related Stories
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം - ഹൈക്കോടതി

Feb 5, 2026 11:37 PM

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം - ഹൈക്കോടതി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം -...

Read More >>
മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം

Feb 5, 2026 10:19 PM

മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരിയിൽ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക്...

Read More >>
മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

Feb 5, 2026 09:50 PM

മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ...

Read More >>
ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു

Feb 5, 2026 08:10 PM

ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ്...

Read More >>
Top Stories