ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു

ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു
Feb 5, 2026 08:10 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.

ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം നാളെ നടക്കും.

A 24-year-old woman collapsed and died in Kozhikode.

Next TV

Related Stories
മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം

Feb 5, 2026 10:19 PM

മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരിയിൽ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക്...

Read More >>
മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

Feb 5, 2026 09:50 PM

മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ...

Read More >>
ഫെനി നൈനാനെതിരെ അതിജീവിതയുടെ പരാതി; സൈബർ ആക്രമണവും ഭീഷണിയുമെന്ന് ആരോപണം

Feb 5, 2026 07:48 PM

ഫെനി നൈനാനെതിരെ അതിജീവിതയുടെ പരാതി; സൈബർ ആക്രമണവും ഭീഷണിയുമെന്ന് ആരോപണം

ഫെനി നൈനാൻ, സൈബർ അധിക്ഷേപവും ഭീഷണിയും ആരോപണം, അതിജീവിത പരാതി...

Read More >>
Top Stories

News Roundup