ദാരുണം..: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

ദാരുണം..: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
Jan 29, 2026 04:58 PM | By Susmitha Surendran

പട്ടണക്കാട് : (https://truevisionnews.com/) കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു . ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിലാണ് സംഭവം .

പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് പരുക്ക്. പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Biker dies after being run over by KSRTC bus

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

Jan 29, 2026 06:54 PM

ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള, ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ജാമ്യ ഉത്തരവിൻ്റെ പകർപ്പ്...

Read More >>
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്

Jan 29, 2026 06:33 PM

പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്

പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്, ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ്...

Read More >>
രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക്  ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്

Jan 29, 2026 06:22 PM

രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്

രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന്...

Read More >>
'പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ'; ധനമന്ത്രി അവതരിപ്പിച്ചത് ജനകീയ ബജറ്റ്' - മുഖ്യമന്ത്രി

Jan 29, 2026 06:09 PM

'പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ'; ധനമന്ത്രി അവതരിപ്പിച്ചത് ജനകീയ ബജറ്റ്' - മുഖ്യമന്ത്രി

പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ, ധനമന്ത്രി അവതരിപ്പിച്ചത് ജനകീയ ബജറ്റ്, ...

Read More >>
Top Stories

News Roundup

GCC News