തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി

തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി
Jan 27, 2026 08:01 PM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) ശ്രീകാര്യത്തെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വൺ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ശനിയാഴ്ച വൈകിട്ട് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അവശരായവരെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.

Food poisoning reported after eating at a hotel in Thiruvananthapuram

Next TV

Related Stories
പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

Jan 27, 2026 10:24 PM

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്...

Read More >>
ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതിയിൽ നിന്ന് കണ്ടെടുത്തത് 66 പവൻ സ്വർണ്ണവും 67,000 രൂപയും

Jan 27, 2026 09:15 PM

ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതിയിൽ നിന്ന് കണ്ടെടുത്തത് 66 പവൻ സ്വർണ്ണവും 67,000 രൂപയും

ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതിയിൽ നിന്ന് കണ്ടെടുത്തത് 66 പവൻ സ്വർണ്ണവും 67,000...

Read More >>
ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം; കേസെടുത്ത് പോലീസ്

Jan 27, 2026 08:40 PM

ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം; കേസെടുത്ത് പോലീസ്

ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ...

Read More >>
കാറില്‍ എംഡിഎംഎ കടത്തിയ കേസ്; കല്‍പ്പറ്റയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Jan 27, 2026 07:21 PM

കാറില്‍ എംഡിഎംഎ കടത്തിയ കേസ്; കല്‍പ്പറ്റയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

കാറില്‍ എംഡിഎംഎ കടത്തിയ കേസ്; കല്‍പ്പറ്റയിൽ മൂന്നുപേരെ അറസ്റ്റ്...

Read More >>
വീടുകൾ ഉടൻ കൈമാറും; മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം

Jan 27, 2026 06:15 PM

വീടുകൾ ഉടൻ കൈമാറും; മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം

മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന...

Read More >>
കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

Jan 27, 2026 06:11 PM

കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

കാർ തോട്ടിലേക്ക് വീണ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക്...

Read More >>
Top Stories