കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്
Jan 27, 2026 06:11 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നയാൾക്കാണ് ജീവൻ നഷ്ടമായത്. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

Car falls into stream in accident one person dies four injured

Next TV

Related Stories
ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം; കേസെടുത്ത് പോലീസ്

Jan 27, 2026 08:40 PM

ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം; കേസെടുത്ത് പോലീസ്

ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ...

Read More >>
തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി

Jan 27, 2026 08:01 PM

തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി

തിരുവനന്തപുരത്ത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി...

Read More >>
കാറില്‍ എംഡിഎംഎ കടത്തിയ കേസ്; കല്‍പ്പറ്റയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Jan 27, 2026 07:21 PM

കാറില്‍ എംഡിഎംഎ കടത്തിയ കേസ്; കല്‍പ്പറ്റയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

കാറില്‍ എംഡിഎംഎ കടത്തിയ കേസ്; കല്‍പ്പറ്റയിൽ മൂന്നുപേരെ അറസ്റ്റ്...

Read More >>
വീടുകൾ ഉടൻ കൈമാറും; മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം

Jan 27, 2026 06:15 PM

വീടുകൾ ഉടൻ കൈമാറും; മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേശം

മുണ്ടക്കൈ, ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കർശന...

Read More >>
ശമ്പള നിഷേധം: സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച

Jan 27, 2026 05:53 PM

ശമ്പള നിഷേധം: സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച

ശമ്പള നിഷേധം, സമര പ്രഖ്യാപന കൺവെൻഷൻ...

Read More >>
‘വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കണം’; രാഷ്ട്രപതിക്ക് നിവേദനം

Jan 27, 2026 05:21 PM

‘വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കണം’; രാഷ്ട്രപതിക്ക് നിവേദനം

വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കണം, രാഷ്ട്രപതിക്ക് നിവേദനം, സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ...

Read More >>
Top Stories

News Roundup