ചെന്നൈ: (https://moviemax.in/) തമിഴ് സൂപ്പർതാരം വിജയ് അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. ചിത്രത്തിന് റിലീസ് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സെൻസർ ബോർഡ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
സിംഗിൾ ബഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിയ കോടതി, കേസ് പുനഃപരിശോധനയ്ക്കായി വീണ്ടും സിംഗിൾ ബഞ്ചിന് തന്നെ വിട്ടിരിക്കുകയാണ്. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് നേരത്തെയും ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു.
Vijay's film 'Jananayakan' in crisis again; Madras High Court denies release permission

































