മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ

മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം  അവധി പ്രഖ്യാപിച്ച് കളക്ടർ
Jan 23, 2026 07:14 PM | By Roshni Kunhikrishnan

ആലപ്പുഴ:( www.truevisionnews.com ) മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു.

കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് ജനുവരി 22 മുതല്‍ 21 ദിവസം അവധി നല്‍കികൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കേണ്ടതാണ്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.

Mumps disease confirmed; Collector declares holiday at Mararikulam Govt LP School

Next TV

Related Stories
പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2026 08:31 PM

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്റലിസ്റ് ആദിക്കെതിരെ കേസെടുത്ത് പോലീസ്

Jan 23, 2026 08:00 PM

പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്റലിസ്റ് ആദിക്കെതിരെ കേസെടുത്ത് പോലീസ്

പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു; പരാതിയിൽ മെന്റലിസ്റ് ആദിക്കെതിരെ...

Read More >>
പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2026 06:52 PM

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ...

Read More >>
'പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത മേയര്‍ ആണോ രാജേഷ്'; ബ്ലൂ പ്രിന്റ് എവിടെയെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Jan 23, 2026 06:41 PM

'പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത മേയര്‍ ആണോ രാജേഷ്'; ബ്ലൂ പ്രിന്റ് എവിടെയെന്ന് മന്ത്രി വി.ശിവന്‍കുട്ടി

നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി.രാജേഷിന് അവസരം നല്‍കാതിരുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി...

Read More >>
Top Stories