പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്റലിസ്റ് ആദിക്കെതിരെ കേസെടുത്ത് പോലീസ്

പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്റലിസ്റ് ആദിക്കെതിരെ കേസെടുത്ത് പോലീസ്
Jan 23, 2026 08:00 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com )പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മെന്റലിസ്റ് ആദിക്കെതിരെ പൊലീസ് കേസെടുത്തു. 'ഇന്‍സോമ്‌നിയ' എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ ആദി തട്ടിയെടുത്തു എന്നാണ് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ഇന്‍സോമ്‌നിയ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നാണ് ആരോപണം. രണ്ട് ഘട്ടമായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 35 ലക്ഷം രൂപ നല്‍കിയെന്നും തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നും കൊടുത്ത പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

Mentalist Aadi booked for cheating by taking money in the name of show

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു ജാമ്യത്തിലിറങ്ങി

Jan 23, 2026 10:00 PM

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു ജാമ്യത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു...

Read More >>
പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2026 08:31 PM

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം  അവധി പ്രഖ്യാപിച്ച് കളക്ടർ

Jan 23, 2026 07:14 PM

മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ

മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ; മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ അവധി പ്രഖ്യാപിച്ച്...

Read More >>
Top Stories