മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു..: 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസെടുത്തു

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു..:  13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസെടുത്തു
Jan 23, 2026 04:12 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  കോഴിക്കോട് 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശി അബ്ദുൽ റഫീഖിനും കുട്ടിയുടെ മാതാവിനുമെതിരെ കേസെടുത്ത് പൊലീസ്.

മാതാവിൻ്റെ സുഹൃത്ത് രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അതേസമയം, കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ മാതാവിനെ പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു.

ഒന്നാം പ്രതി റഫീഖ് വിദേശത്ത് ആണുള്ളത്. ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. 13കാരി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.

13-year-old girl sexually assaulted by her mother's friend

Next TV

Related Stories
ട്വന്റി 20 യില്‍ രാജി; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jan 23, 2026 05:34 PM

ട്വന്റി 20 യില്‍ രാജി; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ട്വന്റി 20 യില്‍ രാജി; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കോണ്‍ഗ്രസില്‍...

Read More >>
കോടീശ്വരനാകാൻ ഇനി മണിക്കൂറുകൾ മാത്രം..: ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നാളെ

Jan 23, 2026 05:15 PM

കോടീശ്വരനാകാൻ ഇനി മണിക്കൂറുകൾ മാത്രം..: ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നാളെ

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ...

Read More >>
കുടുംബ വഴക്ക് രക്തച്ചൊരിച്ചിലിൽ കലാശിച്ചു; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി കസ്റ്റഡിയിൽ

Jan 23, 2026 05:01 PM

കുടുംബ വഴക്ക് രക്തച്ചൊരിച്ചിലിൽ കലാശിച്ചു; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി കസ്റ്റഡിയിൽ

കുടുംബ വഴക്ക് രക്തച്ചൊരിച്ചിലിൽ കലാശിച്ചു; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി...

Read More >>
അടുത്ത് പോലും പോകാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍

Jan 23, 2026 04:34 PM

അടുത്ത് പോലും പോകാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി തിരുവനന്തപുരം ശാസ്തമംഗലം കൗണ്‍സിലര്‍, ...

Read More >>
Top Stories

News Roundup