നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരൻ മരിച്ച നിലയിൽ

നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരൻ മരിച്ച നിലയിൽ
Dec 30, 2025 07:31 PM | By Susmitha Surendran

തിരുവനന്തപുരം: ( www.truevisionnews.com) നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ബാറിലെ ജീവനക്കാരനായ ആസാം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴെ വീണ് തലയിടിച്ച് രക്തം വാർന്ന് മരിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഹിൽപാലസ് ബാറിലെ ജീവനക്കാരനായ ഇയാൾ ജോലി മതിയാക്കി നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നു.

ഇന്ന് മൂന്നു മണിയോടു കൂടിയാണ് സമീപത്തെ കടക്കാരൻ മൃതദേഹം കാണുന്നത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Bar employee found dead in Neyyattinkara

Next TV

Related Stories
മെഡിസെപ് ഒന്നാംഘട്ട  പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ ബാലഗോപാൽ

Dec 30, 2025 09:44 PM

മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ ബാലഗോപാൽ

മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ...

Read More >>
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

Dec 30, 2025 09:01 PM

ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം....

Read More >>
ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

Dec 30, 2025 08:57 PM

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ്...

Read More >>
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്;  പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

Dec 30, 2025 08:32 PM

കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന്...

Read More >>
Top Stories

News Roundup