മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ ബാലഗോപാൽ

മെഡിസെപ് ഒന്നാംഘട്ട  പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ ബാലഗോപാൽ
Dec 30, 2025 09:44 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com) മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്.

അതിനാൽ രണ്ടാംഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്ന് നിർദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

MediSep Phase 1 project to continue till January 31 - K.N. Balagopal

Next TV

Related Stories
കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരിവസ്തുക്കളും പിടികൂടി

Dec 30, 2025 10:53 PM

കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരിവസ്തുക്കളും പിടികൂടി

കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരിവസ്തുക്കളും...

Read More >>
കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മയുടെ സുഹൃത്ത്

Dec 30, 2025 10:30 PM

കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മയുടെ സുഹൃത്ത്

കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മയുടെ...

Read More >>
മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

Dec 30, 2025 10:11 PM

മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവം; ശബരിമല നട...

Read More >>
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

Dec 30, 2025 09:01 PM

ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം....

Read More >>
ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

Dec 30, 2025 08:57 PM

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ്...

Read More >>
Top Stories