ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം
Dec 30, 2025 08:57 PM | By Susmitha Surendran

തിരുവനന്തപുരം: ( www.truevisionnews.com)  ഇടതുസർക്കാർ അധികാരത്തിലിരിക്കെ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സർവീസിൽനിന്നും പിരിച്ചുവിട്ടത് 144 പൊലീസുകാരെ. പൊലീസ് ആസ്ഥാനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

2016 മെയ് മുതൽ 2025 സെപ്തംബർ വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഗുരുതര ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടതിന് മാത്രം 82 പേരെ പിരിച്ചുവിട്ടു. ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62പേരും പുറത്തായി. വകുപ്പുതല നടപടിയുടെ ഭാഗമായി 241 പേരെയാണ് നീക്കം ചെയ്തത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടത് 84 പേരെയാണ്.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ കണക്ക് സ്ഥിരീകരിച്ചാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വിശദീകരണം. 144 പേരെ പിരിച്ചുവിട്ടിട്ടില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ഡിജിപി വ്യക്തമാക്കി.

144 police officers dismissed in nine years; Police headquarters releases figures

Next TV

Related Stories
കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരിവസ്തുക്കളും പിടികൂടി

Dec 30, 2025 10:53 PM

കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരിവസ്തുക്കളും പിടികൂടി

കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ലഹരിവസ്തുക്കളും...

Read More >>
കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മയുടെ സുഹൃത്ത്

Dec 30, 2025 10:30 PM

കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മയുടെ സുഹൃത്ത്

കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മയുടെ...

Read More >>
മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

Dec 30, 2025 10:11 PM

മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവം; ശബരിമല നട...

Read More >>
മെഡിസെപ് ഒന്നാംഘട്ട  പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ ബാലഗോപാൽ

Dec 30, 2025 09:44 PM

മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ ബാലഗോപാൽ

മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും - കെ.എൻ...

Read More >>
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

Dec 30, 2025 09:01 PM

ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം....

Read More >>
Top Stories