ക്രൂര മർദ്ദനo; വടകര തിരുവള്ളൂർ അപ്പുബാസാറിൽ യുവാവിന് നേരെ അക്രമം ; ദൃശ്യം പുറത്ത്

ക്രൂര മർദ്ദനo; വടകര തിരുവള്ളൂർ അപ്പുബാസാറിൽ യുവാവിന് നേരെ അക്രമം ; ദൃശ്യം പുറത്ത്
Dec 30, 2025 07:15 PM | By Susmitha Surendran

കോഴിക്കോട് : ( www.truevisionnews.com) വടകര തിരുവള്ളൂർ അപ്പുബാസാറിൽ പേരാമ്പ്ര സ്വദേശി യുവാവിന് നേരെ ക്രൂരമായ അക്രമം. ആൾക്കൂട്ടം സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യം പുറത്ത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് അപ്പു ബസാറിൽ നടുറോഡിൽ അക്രമം നടന്നത്. വാഹനങ്ങൾ തമ്മിൽ ഇടിച്ചതിനെ തുടർന്നാണ് സംഭവം. യുവാവിൻ്റെ അസ്വാഭാവികമായി പെരുമാറ്റവും പ്രകോപനമുണ്ടാക്കി. മൂന്ന് യുവാക്കൾ ക്രൂരമായി മർദ്ദിക്കുന്നതും ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് പിടിച്ചു തള്ളുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണണം.

Brutal beating; Violence against a young man in Thiruvallur Appubazar, footage released

Next TV

Related Stories
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

Dec 30, 2025 09:01 PM

ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം

തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം....

Read More >>
ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

Dec 30, 2025 08:57 PM

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ് ആസ്ഥാനം

ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ; കണക്ക് പുറത്തുവിട്ട് പൊലീസ്...

Read More >>
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്;  പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

Dec 30, 2025 08:32 PM

കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന്...

Read More >>
ശബരിമല സ്വർണ്ണമോഷണ കേസ്: ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായി

Dec 30, 2025 07:34 PM

ശബരിമല സ്വർണ്ണമോഷണ കേസ്: ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണ്ണമോഷണ കേസ്: ഡി മണിയുടേയും ശ്രീകൃഷ്ണന്റേയും ബാലമുരുകന്റേയും ചോദ്യം ചെയ്യൽ...

Read More >>
നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരൻ മരിച്ച നിലയിൽ

Dec 30, 2025 07:31 PM

നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരൻ മരിച്ച നിലയിൽ

നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരൻ മരിച്ച നിലയിൽ...

Read More >>
Top Stories