ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; കൊല്ലം ആൽത്തറ മൂടിൽ വൻ തീപിടിത്തം, അഞ്ച് വീടുകൾ കത്തി നശിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; കൊല്ലം ആൽത്തറ മൂടിൽ വൻ തീപിടിത്തം, അഞ്ച് വീടുകൾ കത്തി നശിച്ചു
Nov 20, 2025 09:03 PM | By Athira V

കൊല്ലം: ( www.truevisionnews.com) കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം. അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട് .

kollam Massive fire, gas cylinder explosion, five houses destroyed

Next TV

Related Stories
ഡിസിസി ഓഫീസിലെ കയ്യാങ്കളി; സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ്‌ നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

Nov 20, 2025 10:16 PM

ഡിസിസി ഓഫീസിലെ കയ്യാങ്കളി; സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ്‌ നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിലടി, കോൺഗ്രസ്‌ നേതാവിനെ സസ്‌പെൻഡ്...

Read More >>
ദാരുണം..... മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Nov 20, 2025 09:50 PM

ദാരുണം..... മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം

പാമ്പ് കടിയേറ്റ് മരണം, മഞ്ചേരിയിൽ ഒന്നര വയസുകാരണ് മരിച്ചു...

Read More >>
എ പത്മകുമാര്‍ ജയിലിലേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Nov 20, 2025 09:07 PM

എ പത്മകുമാര്‍ ജയിലിലേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള , ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, എ പത്മകുമാര്‍...

Read More >>
Top Stories

News Roundup