'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം
Oct 9, 2025 01:14 PM | By Athira V

( moviemax.in) തെന്നിന്ത്യൻ സിനിമാലോകത്തെ ചർച്ചാ വിഷയം ഇപ്പോൾ കാന്താര ചാപ്റ്റർ 1 ആണ്. ആദ്യ ഭാ​ഗം സൂപ്പർ ഹിറ്റായെങ്കിൽ രണ്ടാം ഭാ​ഗം ബ്ലോക് ബസ്റ്ററിലേക്ക് കുതിക്കുകയാണ്. റിഷഭ് ഷെട്ടി എന്ന നടന്റെ മാത്രമല്ല, സംവിധായകന്റെ ബ്രില്യൻസും എടുത്തു കാണിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബോക്സ് ഓഫീസിൽ അടക്കം വൻ കളക്ഷൻ നേടി മുന്നേറുന്ന ചിത്രവുമായി ബന്ധപ്പെട്ടൊരു പരസ്യം സോഷ്യലിടത്ത് ശ്രദ്ധനേടുകയാണ്.

അൽഫാം മന്തിയുടെ പരസ്യമാണിത്. തീ​ഗോളത്തിന്റെ പശ്ചാത്തലത്തിൽ വാളും പരിചയുമായി ആക്രേശിച്ച് കൊണ്ട് ഋഷഭ് വരുന്നൊരു പോസ്റ്ററുണ്ട്. ആ പോസ്റ്ററാണ് പരസ്യത്തിന് വേണ്ടി റസ്റ്റോറന്റ് ജീവനക്കാൻ ഉപയോ​ഗിച്ചിരിക്കുന്നത്. വാളിന് പകരം അൽഫാമും പരിചയ്ക്ക് പകരെ നിറയെ റൈസുള്ള പാത്രവുമായുള്ള ഋഷഭ് ആണ് പോസ്റ്ററിനുള്ളത്. കാന്താരി അൽഫാം മന്തി എന്നാണ് ഇതിന്റെ പേര്. മലപ്പുറം, കോഴിക്കോട്, ബാം​ഗ്ലൂർ എന്നിവടങ്ങളിലുള്ള 'nadawi mandi' എന്ന റസ്റ്റോറന്റിലേതാണ് പരസ്യം. വൈറലായതിന് പിന്നാലെ പരസ്യം സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 2ന് റിലീസ് ചെയ്ത ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1. കാന്തരയുടെ പ്രിക്വലായി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് വന്‍ ദൃശ്യവിരുന്നായിരുന്നു. ഋഷഭ് ഷെട്ടി നടനും സംവിധായകനായും രചയിതാവായും തിളങ്ങിയ ചിത്രത്തില്‍ മലയാളത്തിന്‍റെ ജയറാമും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രുഗ്മിണി വസന്ത് ആയിരുന്നു നായിക വേഷത്തില്‍ എത്തിയത്. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണം നേടുകയാണ്. സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 415 കോടി രൂപയാണ് കാന്താര 2 കളക്ട് ചെയ്തിരിക്കുന്നത്. ആറ് ദിവസത്തെ കളക്ഷനാണിത്.

'Rishabh with chicken instead of sword, rice instead of shield'! Kantari Alfam Manti ad goes viral

Next TV

Related Stories
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall