വീട്ടുകാർക്ക് പറഞ്ഞു കൊടുത്തുകൂടേ.... ഇത് ശരിയായില്ല, കുഞ്ഞുമായി തിയറ്ററിലെത്തിയ ദിയക്ക് വിമർശനവും ഉപദേശങ്ങളും

വീട്ടുകാർക്ക് പറഞ്ഞു കൊടുത്തുകൂടേ.... ഇത് ശരിയായില്ല, കുഞ്ഞുമായി തിയറ്ററിലെത്തിയ ദിയക്ക് വിമർശനവും ഉപദേശങ്ങളും
Aug 17, 2025 12:32 PM | By Athira V

( moviemax.in ) സോഷ്യൽ മീഡിയ താരങ്ങളാണ് ദിയ കൃഷ്ണയും കുടുംബവും. ഈയടുത്താണ് ദിയ അമ്മയായത്. അമ്മയായുള്ള നാളുകൾ ആസ്വദിക്കുകയാണ് ദിയ. ഓമി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞ് ഇന്ന് ഇവരുടെ ആരാധകർക്കും പ്രിയപ്പെട്ടതാണ്. കുഞ്ഞിന്റെ മുഖം വെെകാതെ ദിയ ആരാധകരെ കാണിക്കുമെന്നാണ് പ്രതീക്ഷ. പേളി മാണിയുടെ മക്കൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് ഓമിക്കാണ്. അമ്മയായ ശേശം ദിയയുടെ ജീവിത രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വീട്ടിലിരിക്കാതെ എപ്പോഴും പുറത്ത് കറങ്ങാനാ​ഗ്രഹിക്കുന്നയാളാണ് ദിയ.

എന്നാൽ കുഞ്ഞ് പിറന്ന ശേഷം ദിയ വീട്ടിൽ തന്നെയാണ്. ഇതിന്റെ ചെറിയ വിഷമം ഇടയ്ക്ക് ദിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിൻ ​ഗണേശിനുമൊപ്പം പുറത്ത് പോയി. തിയറ്ററിൽ സിനിമ കാണാൻ പോയതായിരുന്നു ഇവർ. ഇതേക്കുറിച്ച് ദിയ തന്റെ പുതിയ വ്ലോ​ഗിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമർശനവുമായെത്തിയത്.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല. ദിയ ചെയ്തത് തീർത്തും തെറ്റാണെന്ന് ഇവർ പറയുന്നു. 'ഇത്രയും ചെറിയ കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി ശബ്ദം കേൾപ്പിക്കാൻ പാടില്ല എന്ന് വീട്ടുകാർക്ക് പറഞ്ഞു കൊടുത്തുകൂടേ', 'ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക . പ്രത്യേകിച്ച് തീയറ്റർ. വലിയ ശബ്ദം ഇത്രയും ചെറിയ കുട്ടിക്ക് പാടില്ല. ദിയയുടെ പാരന്റ്സ് എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?'

ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ ശബ്ദത്തിനും ബ്രെെറ്റ് ലെെറ്റുകൾക്കും വളരെ സെൻസിറ്റീവാണ്. ഒപ്പം സിനിമ കാണാൻ വന്നിരിക്കുന്ന മറ്റുള്ളവർക്കുണ്ടാകുന്ന അസ്വസ്ഥത കൂടി പരി​ഗണിക്കണമെന്നും അഭിപ്രായങ്ങളുണ്ട്. കുഞ്ഞ് വ്ലോ​ഗിൽ വരുന്നതും യൂട്യബിൽ ചർച്ചയാകുന്നതുമെല്ലാം നല്ലതാണ് പക്ഷെ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദിയക്ക് കമന്റ് ബോക്സിൽ ഉപദേശങ്ങളുണ്ട്.

സിനിമ ആസ്വദിച്ച് കാണാൻ തിയറ്ററിലെത്തുന്നവരുടെ ഏറ്റവും വലിയ ശല്യമാണ് കരഞ്ഞ് ബഹളം വെക്കുന്ന കുട്ടികൾ. കുട്ടികളുമായി മാതാപിതാക്കൾ തിയറ്ററിലേക്ക് വരരുതെന്ന് അടുത്ത കാലത്ത് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരുന്നു.

Diya krishna who went to the theater with her one-month-old baby was criticized on social media

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall