'പെണ്ണിനെ കണ്ടാൽ വീഴുന്ന കുറേ മൊണ്ണകൾ'; 'വന്നാലും പോയാലും ഇരുന്നാലും കിടന്നാലും മണത്ത് അന്വേഷിച്ച് നടക്കുന്നു'; പുരുഷന്മാരെ കുറിച്ച് അറപ്പോടെ അനുമോൾ!

'പെണ്ണിനെ കണ്ടാൽ വീഴുന്ന കുറേ മൊണ്ണകൾ'; 'വന്നാലും പോയാലും ഇരുന്നാലും കിടന്നാലും മണത്ത് അന്വേഷിച്ച് നടക്കുന്നു'; പുരുഷന്മാരെ കുറിച്ച് അറപ്പോടെ അനുമോൾ!
Aug 15, 2025 03:25 PM | By Athira V

( moviemax.in ) ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ രണ്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇതുവരേയും ഹൗസിലെ എല്ലാ മത്സരാർത്ഥികൾക്കും അവരവരുടെ പെട്ടിയും വസ്ത്രങ്ങളും മേക്കപ്പ്, ചെരുപ്പ് തുടങ്ങിയവയും ബി​ഗ് ബോസ് കൊടുത്തിട്ടില്ല. ടാസ്ക്ക് വിജയിച്ച് ബാന്റ് നേടിയവർക്ക് മാത്രമാണ് സാധനങ്ങൾ ബി​ഗ് ബോസ് വിട്ടുനൽകിയത്. അതുകൊണ്ട് തന്നെ ബാന്റ് ഇല്ലാത്തവർക്ക് മേക്കപ്പ് പോലും ഇടാൻ അനുവാദമില്ല. എന്നാൽ ജിസേൽ ചില മേക്കപ്പ് പ്രൊഡക്ട് ഒളിപ്പിച്ച് വെച്ച് ഉപയോ​ഗിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച മോഹൻലാൽ വാണിങ് നൽകിയെങ്കിലും ജിസേൽ ഇതേ പ്രവൃത്തി തുടരുകയാണ്. സംഭവം ചോദ്യം ചെയ്തതിന് അനുമോളും ജിസേലും തമ്മിൽ വാക്ക് തർക്കവും വഴക്കുമായി. ഇതുമായി ബന്ധപ്പെട്ട് ശൈത്യയുമായി സംസാരിക്കുന്നതിനിടെ അനുമോൾ പറഞ്ഞ ചില വാക്കുകൾ ചർച്ചയായി മാറി. ഹൗസിലെ പുരുഷന്മാരായ മത്സരാർത്ഥികൾ എല്ലാം ജിസേലിന് സപ്പോർട്ടാണെന്നാണ് അനുമോൾ പറഞ്ഞത്.

ജിസേലിന്റെ ബോയ്ഫ്രണ്ട്സ് അല്ലേ അവിടെ ഇരിക്കുന്നവർ മൊത്തം. അതുകൊണ്ട് ആരും ഒന്നും പറയില്ല. പെണ്ണിനെ കണ്ടാൽ ഇങ്ങനെ വീഴുന്ന ആണുങ്ങളുണ്ടോയെന്നാണ് ഞാൻ ആലോചിക്കുന്നത്. പെണ്ണിനെ കണ്ടാൽ വീഴുന്ന കുറേ മൊണ്ണകൾ. അഭിലാഷ് ഒഴിച്ച് ബാക്കിയുള്ള ആണുങ്ങളെല്ലാം ജിസേലിന്റെ പിന്നാലെയാണ് എന്നാണ് അനുമോൾ പറഞ്ഞത്.

ആണുങ്ങളെ അടച്ചാക്ഷേപിച്ചുള്ള അനുമോളുടെ പ്രസ്താവന ചോദ്യം ചെയ്യപ്പെടണമെന്നും ​ഹൗസിലെ മത്സരാർത്ഥികൾക്ക് അനുമോളിന്റെ ഈ ക്ലിപ്പ് കാണിച്ച് കൊടുക്കണമെന്നും ആവശ്യപ്പെടുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. ആര്യന്റെ കയ്യിൽ നിന്നും മേക്കപ്പ് എടുത്ത് ഉപയോ​ഗിക്കാറുണ്ടെന്ന് ജിസേൽ സമ്മതിച്ച് കഴിഞ്ഞു. ഡിറ്റക്ടീവ് അനുമോൾ വന്നാലും പോയാലും ഇരുന്നാലും കിടന്നാലും ജിസേൽ എവിടെയാണ് മേക്കപ്പ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് അന്വേഷിച്ച് മണത്ത് നടക്കുന്നു.


നെ​ഗറ്റീവിലൂടെ ആണെങ്കിലും രണ്ട്, മൂന്ന് ദിവസമായി ബി​ഗ് ബോസ് എപ്പിസോഡിലെ പ്രധാന കണ്ടന്റ് അനുമോളാണ്. ജിസേലിന്റെ ‍ഡ്രസ് വെക്കുന്ന റോയിൽ പോയി അനുമോൾ മേക്കപ്പ് സാധനങ്ങൾക്ക് വേണ്ടി പരിശോധന നടത്തി. അത് കൃത്യമായി ജിസേൽ കണ്ട് പിടിച്ചു. അവർക്കിടയിൽ ഒരു കാറ്റ് ഫൈറ്റ് നടക്കുന്നുണ്ട്. മറ്റൊരാളുടെ വ്യക്തിപരമായ വസ്തുക്കൾക്ക് ഇടയിൽ അനുമോൾ പരിശോധന നടത്തിയത് ശരിയായില്ല. ജിസേൽ മേക്കപ്പ് ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അനുമോൾക്ക് അത് ബി​​ഗ് ബോസിനോട് പരാതിപ്പെടാം.

ലാലേട്ടൻ വരുമ്പോഴും പരാതിപ്പെടാം. പക്ഷെ അനുവാദമില്ലാതെ പരിശോധന നടത്തിയത് അനുവിന് തന്നെ തിരിച്ചടിക്കും. അതുപോലെ ശൈത്യ പറഞ്ഞൊരു വാക്കുണ്ട്... ജിസേലിന് ബാ​ഗ് കിട്ടി കഴിയുമ്പോൾ ജിസേൽ വിവിധ ഡ്രസ്സ് ഇട്ട് നടക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഹൗസിലെ ആണുങ്ങളെന്ന്. ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് ശൈത്യ വിചാരിക്കരുത്.

ഈ ഡയലോ​ഗ് ഹൗസിന് പുറത്ത് നിന്നണ് ശൈത്യ പറഞ്ഞതെങ്കിൽ നല്ലത് അപ്പോൾ തന്നെ തിരിച്ച് കിട്ടുമായിരുന്നു. ഹൗസിന് അകത്തുള്ളവരെ അനുവിന്റേയും ശൈത്യയുടേയും സംസാരം ലാലേട്ടൻ കേൾപ്പിച്ച് കൊടുക്കണം. കാരണം ആണുങ്ങളെ മൊണ്ണകൾ എന്നാണ് അനുമോൾ വിളിച്ചത്. അനുമോളും ശൈത്യയും മേക്കപ്പിട്ട് നടക്കുമ്പോൾ നോക്കിയാൽ ആണുങ്ങൾ മൊണ്ണകളാകുമോ?

c

ജിസേൽ മേക്കപ്പും ഡ്രസ്സും ഇട്ട് നടക്കുമ്പോൾ മാത്രമാണോ അവിടെയുള്ള ആണുങ്ങൾ മൊണ്ണകളാകുന്നത്. ആണുങ്ങളെ വൃത്തികെട്ട രീതിയിൽ അനുമോൾ ചിത്രീകരിച്ചു. അനുമോൾ ഇത് സ്ഥിരമായി ചെയ്യുന്നു. നേരത്തെ അക്ബറിനെ കുറിച്ചും നെവിനെ കുറിച്ചും ഇതേ സംസാരം അനുമോളുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായി. അറപ്പോടെയാണ് അനുമോൾ സംസാരിക്കുന്നത്. അനുമോളിന്റെ വീട്ടിലെ ആണുങ്ങൾ കല്യാണം കഴിക്കാത്തവരും പെണ്ണിനെ കണ്ടാൽ നോക്കാത്തവരുമാണോ?

അനുമോളും ശൈത്യയും മേക്കപ്പ് ചെയ്ത് നല്ല വസ്ത്രം ധരിച്ച് നടക്കുമ്പോൾ ആണുങ്ങൾ നോക്കിയാൽ എന്താടാ മൊണ്ണേ എന്നെ നോക്കുന്നതെന്ന് ചോദിക്കുമോ?. ആ സമയത്ത് ആണുങ്ങൾ നോക്കണം എന്ന മെന്റാണ് ഇരുവർക്കും. രണ്ടുപേർക്കും പക്ക അസൂയയാണെന്നും സായ് കൃഷ്ണ പറയുന്നു.

Bigg Boss Malayalam season seven, many things that fall on seeing a woman; Anumol is disgusted about men

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall