logo

ജീവിതത്തില്‍ ഒരു ഗുരുവിനെ ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം നവ്യ നായര്‍

Published at Oct 27, 2020 12:27 PM ജീവിതത്തില്‍ ഒരു ഗുരുവിനെ  ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം നവ്യ നായര്‍

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ ഇടവേളകളുണ്ടെങ്കിലും നൃത്തത്തില്‍ സജീവമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിജയദശമി ദിവസത്തിലേതാണ് നവ്യാ നായരുടെ ഫോട്ടോ.വിജയദശമി ദിവസത്തില്‍ ഗുരുവില്‍ നിന്ന് അനുഗ്രഹം വാങ്ങുകയാണ് നവ്യാ നായര്‍. ഒപ്പം മകൻ സായ് കൃഷ്‍ണയുമുണ്ട്.


ജീവിതത്തില്‍ ഒരു ഗുരുവിനെ  ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം. അദ്ദേഹം അവസാനമാക്കാണ്, ഗുരുഭൂയേ നമഹ എന്നും നവ്യാ നായര്‍ പറയുന്നു. ഒട്ടേറെ ഫോട്ടോകള്‍ നവ്യാ നായര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഗുരുവിന്റെ മുന്നില്‍ മകനൊപ്പം നൃത്തം അഭ്യസിക്കുകയും ചെയ്യുന്നു നവ്യാ നായര്‍.അടുത്തിടെ നവ്യാ നായര്‍ ഷെയര്‍ ചെയ്‍ത മറ്റു ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നവ്യാ നായരുടെ സഹോദരന്റെ വിവാഹവും അടുത്തിടയെയായിരുന്നു കഴിഞ്ഞത്.സിനിമയില്‍ നായികയായി തിരിച്ചെത്തുകയുമാണ് നവ്യാ നായര്‍. വികെപി സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന സിനിമയിലാണ് നവ്യാ നായര്‍ നായികയാകുന്നത്

Navya Nair is dancing with her son in front of the Guru. Recently, other photos shared by Navya Nair were taken by the fans

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories