---
title: "#mohanlal |ശത്രുദോഷ പൂജ നടത്തി മോഹൻലാൽ"
english_title: "#Mohanlal #performed #ShatruDosha #Puja"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203961/mohanlal-performed-shatrudosha-puja"
published_at: "2024-05-08T14:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b39e831cba_mohanlal.jpg"
keywords: []
---

# #mohanlal |ശത്രുദോഷ പൂജ നടത്തി മോഹൻലാൽ

> **Lead Summary:** ** **ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു.

## Article Content

** **ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു.

വളരെ വ്യത്യസ്തമായ ശത്രുദോഷ പൂജ നടക്കുന്ന കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലാണ് നടൻ മോഹൻലാൽ 'മറികൊത്തുലിൽ' പങ്കെടുത്തത്.

തടസ്സങ്ങൾ നീങ്ങാനും ശത്രു ദോഷം തീരാനും നടത്തുന്ന പൂജയാണ് മറികൊത്തൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/203961/mohanlal-performed-shatrudosha-puja)