#BernardHill | ‘ടൈറ്റാനിക്കിലെ’ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

#BernardHill | ‘ടൈറ്റാനിക്കിലെ’ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു
May 6, 2024 09:20 AM | By VIPIN P V

ടൈറ്റാക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു.

ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ ബെർണാഡ് ഹിൽ ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമകൾക്ക് പുറമെ നിരവധി നാടകങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 ലാണ് അഭിനയരംഗത്ത് കാലുറപ്പിക്കുന്നത്.

#Titanic' #Captain #BernardHill #passedaway

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories

News Roundup