#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു
May 5, 2024 01:22 PM | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ ശ്രദ്ധനേടിയ കോമ്പോ ആണ് ​ഗബ്രി- ജാസ്മിൻ കൂട്ടുകെട്ട്. ഇരുവർക്കും ജബ്രി എന്ന വിളിപ്പേരും പ്രേക്ഷകർക്കിടയിൽ ഉണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം ബി​ഗ് ബോസ് യാത്ര അവസാനിപ്പിച്ച് ​ഗബ്രിയ്ക്ക് തിരിച്ച് വരേണ്ടി വന്നു. പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ​ഗബ്രിയ്ക്ക് ബി​ഗ് ബോസിൽ നിന്നും പുറത്താകേണ്ടി വന്നത്. ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയ ​ഗബ്രി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

"എവിക്ഷൻ എനിക്ക് അൺഫെയർ ആയിട്ട് തോന്നിയില്ല. കാരണം പ്രേക്ഷകരുടെ വിധി പ്രകാരം ആണ് പുറത്തുവന്നത്. പവർ ടീമിൽ നിന്നും ഇറങ്ങിയ സമയത്ത് പുറത്ത് പോകില്ലെന്ന് എനിക്ക് ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു.

അതാണ് തിരച്ചടിച്ചത് എന്ന് തോന്നുന്നു. നൂറ് ദിവസം നിന്ന് കളിക്കണമെന്ന് വലിയ ആ​ഗ്രഹം ഉണ്ടായിരുന്നു. എവിക്ട് ആയതിൽ സത്യം പറഞ്ഞാൽ വിഷമം ഉണ്ട്.

പക്ഷേ എല്ലാം പ്രേക്ഷക വിധി ആണല്ലോ", എന്നാണ് ​ഗബ്രി മാധ്യമങ്ങളോട് പറഞ്ഞത്. ജാസ്മിനമായി ബി​ഗ് ബോസിനകത്ത് പ്രണയം ആണോ എന്ന് ചോദിച്ചപ്പോൾ ​ഗബ്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

"പ്രണയം ഒന്നുമല്ല ചേട്ടാ അത്. അതേകുറിച്ചൊന്നും പറയാറായിട്ടില്ല. എല്ലാം പിന്നീട് വിശ​ദമായി പറയാം. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ", എന്നായിരുന്നു ​ഗബ്രിയുടെ മറുപടി.

ഒത്തുകളിയായിരുന്നോ ഷോയിൽ നടന്നത് എന്ന ചോദ്യത്തിന് അല്ലെന്നാണ് ​ഗബ്രി പറഞ്ഞത്. ജാസ്മിനോട് യാത്ര പറയാത്തത് എന്ത് എന്ന ചോദ്യത്തിന്, "ജാസ്മിനോട് യാത്ര പറയണമെന്ന് എനിക്ക് തോന്നിയില്ല.

ആക്ടിവിറ്റി ഏരിയയിൽ വച്ചത് ഞാൻ പറഞ്ഞതാണ്. അങ്ങനെ എടുത്ത് പറയേണ്ട ആവശ്യം ഇല്ലെന്ന് അവൾക്ക് തന്നെ അറിയാം", എന്നാണ് ​ഗബ്രി പറഞ്ഞത്.

#Gabri #returned #home #he #said #getting #attention.

Next TV

Related Stories
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
#Seemagnair  |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

May 15, 2024 08:05 PM

#Seemagnair |'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

വേദനകൾ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും....

Read More >>
#BiggBoss |ഗബ്രിയും ജാസ്മിനും കാട്ടിക്കൂട്ടിയതിന്റെ പകുതി പോലുമില്ല; പക്ഷെ ഈ അമ്മ ചെയ്തത്; ജാസ്മിന്റെ കുടുംബം വന്നാൽ...

May 15, 2024 09:20 AM

#BiggBoss |ഗബ്രിയും ജാസ്മിനും കാട്ടിക്കൂട്ടിയതിന്റെ പകുതി പോലുമില്ല; പക്ഷെ ഈ അമ്മ ചെയ്തത്; ജാസ്മിന്റെ കുടുംബം വന്നാൽ...

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും...

Read More >>
#aryaanil | 'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

May 15, 2024 08:05 AM

#aryaanil | 'മുഖം പോലും കാണിക്കാതെ അയാൾ എന്‍റെ സന്തോഷകരമായ ജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു'

അടുത്തിടെയാണ് നടി വിവാഹിതയായത്. എന്നാൽ താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസം രഞ്ജിത്ത് എന്ന യുവാവ് രംഗത്ത്...

Read More >>
Top Stories










News Roundup