---
title: "പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; ഫോട്ടോ പ്രചരിപ്പിച്ചു, വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്"
english_title: "#POCSO #case #against #vlogger #Mukesh-Nair #touching #private #parts #photo #circulated"
publisher: "moviemax.in"
canonical_url: "https://moviemax.in/news/285482/pocso-case-against-vlogger-mukesh-nair-touching-private-parts-photo-circulated"
published_at: "2025-04-24T10:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809be91918de_mukhesh.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; ഫോട്ടോ പ്രചരിപ്പിച്ചു, വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

> **Lead Summary:** ([**moviemax.in**] വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.

## Article Content

([**moviemax.in**] വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.

കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും മൊഴിയുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/285482/pocso-case-against-vlogger-mukesh-nair-touching-private-parts-photo-circulated)