പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; ഫോട്ടോ പ്രചരിപ്പിച്ചു, വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; ഫോട്ടോ പ്രചരിപ്പിച്ചു, വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
Apr 24, 2025 10:00 AM | By Anjali M T

(moviemax.in) വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.

കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും മൊഴിയുണ്ട്.

Content Highlight: #POCSO #case #against #vlogger #Mukesh-Nair #touching #private #parts #photo #circulated

Next TV

Related Stories
 'ചൂടോടെ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ, പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ'; കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി

Jun 8, 2026 11:14 PM

'ചൂടോടെ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ, പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ'; കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി

സലിം കുമാറിന്റെ സംസ്കാരചടങ്ങിനിടെ ഓൺലൈൻ മാധ്യമക്കാരോട് ചന്തുപറഞ്ഞതിന് പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി ...

Read More >>
നടന്‍ ടിനി ടോമിനെതിരായ പരാതി; മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും

Jun 8, 2026 11:07 PM

നടന്‍ ടിനി ടോമിനെതിരായ പരാതി; മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും

നടന്‍ ടിനി ടോമിനെതിരായ പരാതി; മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ...

Read More >>
ലഹരിക്കെതിരെ സർക്കാരിന്റെ 'ഓപറേഷൻ തൂഫാൻ'; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ

Jun 8, 2026 04:44 PM

ലഹരിക്കെതിരെ സർക്കാരിന്റെ 'ഓപറേഷൻ തൂഫാൻ'; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ

ഓപറേഷൻ തൂഫാൻ' മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അഭിനന്ദിച്ച് ഉണ്ണി...

Read More >>
Top Stories

News Roundup