#ranbirkapoor | രണ്‍ബീര്‍ കപൂറും സെയ്ഫ് അലി ഖാനും തമ്മില്‍ തര്‍ക്കം? പ്രകോപിതനായ സെയ്ഫ് കപൂറിനോട് പറഞ്ഞത്...; കപൂര്‍ കുടുംബ ചടങ്ങില്‍ സംഭവിച്ചത്!

#ranbirkapoor | രണ്‍ബീര്‍ കപൂറും സെയ്ഫ് അലി ഖാനും തമ്മില്‍ തര്‍ക്കം? പ്രകോപിതനായ സെയ്ഫ് കപൂറിനോട് പറഞ്ഞത്...; കപൂര്‍ കുടുംബ ചടങ്ങില്‍ സംഭവിച്ചത്!
Dec 18, 2024 01:56 PM | By Athira V

രാജ് കപൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി മുംബൈയിൽ നടന്ന രാജ് കപൂർ ഫിലിം ഫെസ്റ്റിവലിൽ സെയ്ഫ് അലി ഖാനും രൺബീർ കപൂറും പൊതു വേദിയില്‍ തര്‍ക്കിക്കുന്ന വീഡിയോ വൈറലാകുന്നു. ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബത്തിലെ പ്രമുഖ അംഗങ്ങള്‍ എല്ലാം എത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്.

അതിനിടെയാണ് സെയ്ഫ് അലി ഖാൻ രൺബീർ കപൂറുമായി അത്ര സുഖകരമല്ലാത്ത സംഭാഷണം നടത്തുന്ന വീഡിയോ വൈറലാകുന്നത്. വൈറൽ വീഡിയോയില്‍ സെയ്ഫും രണ്‍ബീറും തമ്മില്‍ ദേഷ്യത്തിലാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാണ്. സെയ്ഫ് അലി ഖാൻ അല്‍പ്പം പ്രകോപിതനാണെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്.

വീഡിയോയിൽ, രൺബീർ സെയ്ഫിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് പ്രകോപിതനായ സെയ്ഫ്, രൺബീറിനോട് “ഓകെ” എന്ന് കർശനമായി പ്രതികരിക്കുന്നത് കാണാം. എന്തായാലും വീഡിയോ സംബന്ധിച്ച് നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നടത്തുന്നുണ്ട്.

സെയ്ഫ് അലി ഖാനും കരീന കപൂറും ഒരുമിച്ചാണ് ഫിലിം ഫെസ്റ്റിന് എത്തിയത്. ആലിയ ഭട്ട്, രൺധീർ കപൂർ, ബബിത, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്‌നി, കരിഷ്മ കപൂർ, മഹേഷ് ഭട്ട്, രേഖ, കാർത്തിക് ആര്യൻ, ഷെർവാണി, സഞ്ജയ് ലീല ബൻസാലി, ഫർഹാൻ അക്തർ, പദ്മിനി കോലാപുരെ, വിക്കി കപൂറൽ, വിക്കി കപൂറൽ എന്നിവരുൾപ്പെടെ അവർ മറ്റ് താരങ്ങൾക്കൊപ്പം ചേർന്നു. സോണി റസ്ദാൻ, ഷഹീൻ ഭട്ട്, തുടങ്ങി നിരവധി പേർ കപൂര്‍ കുടുംബം സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ എത്തിയിരുന്നു.

നേരത്തെ രാജ് കപൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തിന്‍റെ പരിപാടികളുടെ ഭാഗമായി കപൂര്‍ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയിരുന്നു.

#saifalikhan #ranbirkapoor #rajkapoor #100th #birth #anniversary #celebration

Next TV

Related Stories
#Laapataaladies | ലാപതാ ലേഡീസ് ഓസ്കാർ പട്ടികയില്‍ നിന്ന് പുറത്ത്; ലിസ്റ്റിൽ ഇടം പിടിച്ച് ഇന്ത്യ അയക്കാത്ത ഹിന്ദി പടം!

Dec 18, 2024 09:42 AM

#Laapataaladies | ലാപതാ ലേഡീസ് ഓസ്കാർ പട്ടികയില്‍ നിന്ന് പുറത്ത്; ലിസ്റ്റിൽ ഇടം പിടിച്ച് ഇന്ത്യ അയക്കാത്ത ഹിന്ദി പടം!

ഗ്രാമീണ ഇന്ത്യയിലെ രണ്ട് യുവ വധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്....

Read More >>
#Kapilsharma | ‘കഥ പറയാന്‍ പോകുമ്പോള്‍ നിങ്ങളെ തിരിച്ചറിയാൻ കഴിയുമോ...?, അറ്റ്ലിയെ പരിഹസിച്ച കപിൽ ശർമ്മക്ക് വിമർശനം

Dec 17, 2024 05:01 PM

#Kapilsharma | ‘കഥ പറയാന്‍ പോകുമ്പോള്‍ നിങ്ങളെ തിരിച്ചറിയാൻ കഴിയുമോ...?, അറ്റ്ലിയെ പരിഹസിച്ച കപിൽ ശർമ്മക്ക് വിമർശനം

തമിഴ് സിനിമയിൽ അരങ്ങേറിയ ശേഷം മുമ്പും നിറത്തിന്റെ പേരിൽ അറ്റ്ലി അപമാനിക്കപ്പെട്ടിട്ടുണ്ട്....

Read More >>
#Shilpashetty | ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രം; യന്ത്ര ആനയെ സമര്‍പ്പിച്ച് നടി ശില്പാ ഷെട്ടി

Dec 17, 2024 12:45 PM

#Shilpashetty | ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രം; യന്ത്ര ആനയെ സമര്‍പ്പിച്ച് നടി ശില്പാ ഷെട്ടി

പത്തു ലക്ഷം രൂപ ചെലവിൽ 800 കിലോ ഭാരമുള്ള യന്ത്ര ആനയെ ക്ഷേത്രത്തിന് സമര്‍പ്പിച്ച് നടി ശില്പാ...

Read More >>
#Manojbajpai | ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറില്ല. ആളുകള്‍ എന്നെ അതിന് ക്ഷണിക്കാറുമില്ല'; തുറന്നുപറഞ്ഞ് മനോജ് ബാജ്പേയി

Dec 17, 2024 07:46 AM

#Manojbajpai | ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറില്ല. ആളുകള്‍ എന്നെ അതിന് ക്ഷണിക്കാറുമില്ല'; തുറന്നുപറഞ്ഞ് മനോജ് ബാജ്പേയി

വ്യക്തിപരവും സിനിമാരംഗത്തെ സംബന്ധിക്കുന്നതുമായ ഒട്ടുമിക്ക വിഷയങ്ങളിലും താരം പ്രതികരണം...

Read More >>
#kirstendunst | 'ചുംബന രം​ഗം റാെമാന്റിക്കല്ല, ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്'; സ്പെെഡർ മാൻ നായിക പറഞ്ഞത്

Dec 11, 2024 04:32 PM

#kirstendunst | 'ചുംബന രം​ഗം റാെമാന്റിക്കല്ല, ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്'; സ്പെെഡർ മാൻ നായിക പറഞ്ഞത്

പീറ്റർ പാർക്കർ-മേരി പ്രണയം സ്പെെ‍ഡ‍ർമാനിലെ പ്രധാന ഹെെലെറ്റുകളിലൊന്നായിരുന്നു. അനശ്വരമായി മാറിയ ഒരുപിടി റൊമാന്റിക് രം​ഗങ്ങൾ ചിത്രത്തിലുണ്ട്....

Read More >>
#case | മൈക്ക് പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തകനെ തല്ലി; നടൻ മോഹന്‍ ബാബുവിനെതിരെ കേസ്

Dec 11, 2024 11:38 AM

#case | മൈക്ക് പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തകനെ തല്ലി; നടൻ മോഹന്‍ ബാബുവിനെതിരെ കേസ്

ചൊവ്വാഴ്ച രാത്രി ജൽപ്പള്ളിയിൽ മോഹൻ ബാബുവിന്റെ വസതിയിൽ എത്തിയ റിപ്പോർട്ടറാണ്...

Read More >>
Top Stories

News Roundup