അനായാസമായി അഭിനയിക്കുന്ന സൂപ്പർസ്റ്റാറാണ് ദളപതി വിജയി __ ഗൗരി കിഷൻ

അനായാസമായി അഭിനയിക്കുന്ന സൂപ്പർസ്റ്റാറാണ്  ദളപതി വിജയി __ ഗൗരി കിഷൻ
Oct 4, 2021 09:49 PM | By Truevision Admin

96 എന്ന തമിഴ് ഭാഷ ചിത്രത്തിൽ ത്രിഷയുടെ കഥാപാത്രമായ ജാനുവിലൂടെയാണ് നടി ഗൗരി കിഷൻ സിനിമാരംഗത്ത് എത്തിയത്.96 എന്ന ചിത്രത്തിലൂടെ ആരാധകർ ഗൗരി കിഷനെ ആരാധകർ ഏറ്റെടുത്തുപ്ലസ്‌ടു വിദ്യാഭ്യാസ കാലഘട്ടത്തിലാണ് സിനിമരംഗത്തിലേക്ക് കടന്നുവന്നത്. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും ഗൗരി എത്തിയിരുന്നു. അനുഗ്രഹീതൻ ആന്റണിയാണ് ഗൗരി കിഷന്റെ പുതിയ സിനിമ.

അതേ സമയം ദളപതി വിജയിയുടെ മാസ്റ്ററാണ് ഗൗരിയുടെതായി ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം.മാസ്റ്ററിൽ വിജയ്ക്കൊപ്പമുള്ള സീനുകളിലാണ് ഗൗരി എത്തിയത്. അതേ സമയം മാസ്റ്ററിൽ ദളപതിക് ഒപ്പമുള്ള അനുഭവം പങ്കുവെച്ചു. അനായാസമായി അഭിനയിക്കുന്ന സൂപ്പർസ്റ്റാറാണ് അദ്ദേഹമെന്ന് നടി പറയുന്നു.

സ്റ്റണ്ട് ആയാലും ഡാന്‍സ് ആയാലും ഇമോഷണലി ആയാലും എല്ലാം സ്‌റ്റൈല്‍ ആണ്. നമ്മളൊക്കെ വിചാരിക്കും പോലെ അത് ഇന്‍ബോണ്‍ അല്ല. സാറിന്‌റെത് സിനിമാ കുടുംബം ആണെങ്കിലും അദ്ദേഹത്തിന്‌റെതായ ഒരു ഹോം വര്‍ക്ക് പോകുന്നുണ്ട്. വര്‍ഷങ്ങളായി പോകുന്ന ഡാന്‍സ് ക്ലാസായാലും ഫൈറ്റ് ആയാലും എല്ലാം അദ്ദേഹം ഇതിലേക്ക് കൂട്ടിച്ചേര്‍ത്തു. അല്ലാതെ ഈസിയായി ഒന്നും വന്നതല്ല, നടി പറയുന്നു.

Dalapati Vijay __ Gauri Kishan is an easily acting superstar

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories