#rashmikamandanna | നാട്ടിലെത്തിയാല്‍ നാട്ടിലെ വേഷത്തില്‍': രശ്മികയുടെ പുതിയ വേഷം

#rashmikamandanna | നാട്ടിലെത്തിയാല്‍ നാട്ടിലെ വേഷത്തില്‍': രശ്മികയുടെ പുതിയ വേഷം
Jun 24, 2024 10:06 PM | By ADITHYA. NP

(moviemax.in)നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും രശ്മികയുടെ സാന്നിധ്യമുണ്ട്.

പുഷ്പ 2, കുബേര തുടങ്ങിയ വന്‍ ചിത്രങ്ങളില്‍ രശ്മിക അഭിനയിക്കുന്നത്.കര്‍ണാടക സ്വദേശിയാണ് രശ്മിക. കിര്‍ക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക തന്‍റെ കരിയര്‍ ആരംഭിച്ചത്.

ഇപ്പോള്‍ സ്വന്തം നാട്ടിലെ ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് എത്തിയിരിക്കുകയാണ് രശ്മിക.കുടക് സ്വദേശിയായ രശ്മിക ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ വിവാഹത്തിന് വേണ്ടി കുടകിലെ സ്വന്തം നാട്ടില്‍ എത്തിയിരിക്കുകയാണ്.

അവിടെ വിവാഹത്തിന് പരമ്പരാഗത കുടക് വേഷം ധരിച്ചാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്. ഇതിന്‍റെ ഫോട്ടോകള്‍ നടി തന്നെയാണ് പങ്കുവച്ചത്.

#back #home #town #national #crush #rashmikamandanna #viral #pics #friend #marriage

Next TV

Related Stories
മകനരികെ കത്തിയുമായി അക്രമി; നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് ചോദിച്ചു; ആ രാത്രി നടന്നത് പറഞ്ഞ് സെയ്ഫ്‌

Feb 10, 2025 01:16 PM

മകനരികെ കത്തിയുമായി അക്രമി; നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് ചോദിച്ചു; ആ രാത്രി നടന്നത് പറഞ്ഞ് സെയ്ഫ്‌

അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കി കരീനയും താരങ്ങളുടെ വീട്ടിലെ ജോലിക്കാരിയും രംഗത്തെത്തുകയും...

Read More >>
നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

Feb 7, 2025 11:39 AM

നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

കേസില്‍ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും ഇതിനായി അയച്ച സമന്‍സ് താരം കൈപ്പറ്റിയിരുന്നില്ല....

Read More >>
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നേഴ്സും ജോലിക്കാരിയും

Feb 7, 2025 08:05 AM

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നേഴ്സും ജോലിക്കാരിയും

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നേഴ്സും...

Read More >>
ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാന്‍ വന്നു; ഷര്‍ട്ട് പോലുമിടാതെ ഓടി രക്ഷപ്പെട്ട സെയ്ഫ് അലി ഖാന്‍

Feb 5, 2025 11:06 AM

ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാന്‍ വന്നു; ഷര്‍ട്ട് പോലുമിടാതെ ഓടി രക്ഷപ്പെട്ട സെയ്ഫ് അലി ഖാന്‍

ഞങ്ങള്‍ ചോപ്പറില്‍ കയറിയതും കാണുന്നത് തന്റെ സീന്‍ തീര്‍ത്ത് ഓടി വരുന്ന സെയ്ഫിനെയാണ്....

Read More >>
ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

Feb 4, 2025 09:13 PM

ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി...

Read More >>
Top Stories

News Roundup